തിരുവോട്: ഇരൂപ്പാക്കുന്നത്ത് ഗോപാലന്‍ (80) അന്തരിച്ചു. ഭാര്യ ജാനു.

മക്കള്‍ സുരേഷ് കുമാര്‍ (ഐഡിയ, എരഞ്ഞിപ്പാലം), സുബിത, സുധീഷ്. മരുമക്കള്‍ സിനി കോടേരിച്ചാല്‍ (ക്ഷീരോല്പാദക സംഘം, തിരുവോട്), സജീവന്‍ (കാക്കൂര്‍).
Thiruvode Irupakkunnath Gopalan passed away