കൂരാച്ചുണ്ട്: സജീവ കോണ്‍ഗ്രസ് പ്രവൃത്തകനും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന ജോയി വാളിയംപ്ലാക്കല്‍ (68) അന്തരിച്ചു. വ്യാസ്,സൂരജ് ബസുകളില്‍ ഏറേകാലം കണ്ടക്ടര്‍ ആയിരുന്നു. ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയില്‍.

Koorachundu Valiyamplackal Joy passes away