നന്മണ്ട: ഇ.കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന നന്മണ്ട ഫെസ്റ്റ് 2025 സാംസ്‌കാരിക ഉത്സവ സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകുന്നേരം ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി ഫെയിം അശ്വിന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഷിജേഷ് കലാഭവന്‍, സ്വാതി ഋഷികേശ് [പട്ടുറുമാല്‍ ഫെയിം], സൗമ്യ കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

One smile, two smiles, bumper smile fame Ashwin today in Nanmanda