തൃക്കുറ്റിശ്ശേരി ; പരേതനായ കള്ളാടിക്കുഴിയില്‍ ഗോപാലന്‍ നായരുടെ ഭാര്യ കള്ളാടിക്കുഴിയില്‍ ജാനകി അമ്മ(80) അന്തരിച്ചു. മക്കള്‍ സുധ, ലത ,രമ. മരുമക്കള്‍; രാധാകൃഷ്ണന്‍ നന്മണ്ട, രാമന്‍ കുട്ടി മണിച്ചേരി, പരേതരായ ബാലകൃഷ്ണന്‍ ഒറ്റതെങ്ങുള്ളതില്‍.

സഹോദരങ്ങള്‍ ; കല്യാണികുട്ടിയമ്മ കൂട്ടാലിട, ഗോപാലന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍,കുഞ്ഞിലക്ഷ്മി അവിടനല്ലൂര്‍, പരേതരായ ദേവി അമ്മ അവിടനല്ലൂര്‍.
Janaki Amma passes away in Kalladikuzhi