---
title: "നന്മണ്ട കുട്ടിച്ചാത്തന്‍ കണ്ടി ശ്യാമള അന്തരിച്ചു"
english_title: "Shyamala passed away after seeing a beautiful ghost."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/275248/shyamala-passed-away-after-seeing-a-beautiful-ghost"
published_at: "2025-03-08T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbdefb3b481_nanmanda_uuuuuuuuuuuuuuuuu.jpg"
keywords: []
---

# നന്മണ്ട കുട്ടിച്ചാത്തന്‍ കണ്ടി ശ്യാമള അന്തരിച്ചു

> **Lead Summary:** **നന്മണ്ട:** കുട്ടിച്ചാത്തന്‍ കണ്ടി ശ്യാമള അന്തരിച്ചു. അച്ഛന്‍: പരേതനായ രാമന്‍, അമ്മ: കുട്ടിമാളു. സഹോദരങ്ങള്‍: ബാബുരാജ്, ഗീത(മങ്കയം). സംസ്‌കാരം ഇന്ന് രാവിലെ 10 മണിയ്ക്ക് വീട്ടുളപ്പില്‍.

## Article Content

**നന്മണ്ട:** കുട്ടിച്ചാത്തന്‍ കണ്ടി ശ്യാമള അന്തരിച്ചു. അച്ഛന്‍: പരേതനായ രാമന്‍, അമ്മ: കുട്ടിമാളു. സഹോദരങ്ങള്‍: ബാബുരാജ്, ഗീത(മങ്കയം). സംസ്‌കാരം ഇന്ന് രാവിലെ 10 മണിയ്ക്ക് വീട്ടുളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/275248/shyamala-passed-away-after-seeing-a-beautiful-ghost)