ചേളന്നൂര്‍ : അമ്പാടിയില്‍ മോഹനന്‍ കിടാവ് [75] അന്തരിച്ചു. ഭാര്യ: സത്യവതി (കോതയോത്ത്, കൂട്ടാലിട), മക്കള്‍: അനൂപ്, അമ്പിളി. മരുമക്കള്‍: സവിത, സുധീര്‍. സഹോദരങ്ങള്‍: ഗോപി, രുഗ്മിണി, പുഷ്പ, പരേതനായ ഉണ്ണി. സംസ്‌കാരം ഇന്ന് വൈകു: 5 മണിയ്ക്ക് വീട്ടുവളപ്പില്‍. (ചേളന്നൂര്‍ 8/4 മുതുവാട്ട് താഴം റോഡ്).
Mohanan Kidavu passes away in Ambadi, Chelannur