പൊയിൽക്കാവ് : ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു.

ഭാര്യ: പരക്കണ്ടി ദേവകി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (ചും പ്രോവിഷൻ കച്ചേരിപാറ), ഉദയകുമാർ. (എൽ ആൻ്റ് ടി ചെന്നൈ), മനോജ്കുമാർ(ബിസിനസ്സ്, ചെന്നൈ), ബിജുലാൽ (ജൂനിയർ സൂപ്രണ്ട്, വാട്ടർ അതോറിറ്റി,കാസർഗോഡ് ).
മരുമക്കൾ: ലീന( ‘ലൂക്ക്സ്’ബ്യൂട്ടിപാർലർ, കൊയിലാണ്ടി), രജനി, ലസിത (എരവട്ടൂർ എ . എം .എൽ. പി), ശ്രീശ്ന(തലശ്ശേരി സൗത്ത് ബി .ആർ.സി)
സഹോദരങ്ങൾ: പരേതരായ പായ്യോട്ട് നാരായണൻ നായർ, കാവുണ്ടാട്ടിൽ ശങ്കരൻ നായർ, പടിഞ്ഞാറെ ചെത്തിൽ മാളുഅമ്മ, പാന്തപ്പളി ലക്ഷ്മി അമ്മ, കാവുണ്ടാട്ടിൽ ദേവി അമ്മ സഞ്ചയനം ബുധനാഴ്ച
Melur Kavundattil Kunhiraman Nair passes away