ബാലുശ്ശേരി: കോഴിക്കോട് ഇന്‍ഡിഗോ പെയിന്റ്‌സ് ജീവനക്കാരനായിരുന്ന പ്രദീപ് ആര്‍.കെ (48) അന്തരിച്ചു. പിതാവ് പരേതരായ പുരുഷോത്തമന്‍ പോറ്റി, മാതാവ് അംബാലികാ ദേവി. സഹോദരങ്ങള്‍: ആര്‍.കെ സുരേഷ് വര്‍മ്മ (വിമുക്തഭടന്‍), ആര്‍.കെ സുധീര്‍(ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). സംസ്‌കാരം ബുധനാഴ്ച്ച.

R.K. Pradeep passed away at Srivalsathil, Kunnakodi, Killathur, Balussery, Eramangalam.