ബാലുശ്ശേരി; കോക്കല്ലൂര്‍ പറക്കുമീത്തല്‍ കരുണാകരന്‍ മാസ്റ്റരുടെ ഭാര്യ മീനാക്ഷി (74) അന്തരിച്ചു. മക്കള്‍ : ഷിബു, ഷീബറാണി, ഷജില. മരുമക്കള്‍: പ്രഭാകരന്‍ (ബിസിനസ്), മനോജ്കുമാര്‍ (അദ്ധ്യാപകന്‍ പനങ്ങാട്). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

Meenakshi, who was flying in Kokallur, Balussery, passed away.