എളേറ്റില്‍; എളേറ്റില്‍ വട്ടോളി വീണപാറ വി.പി ഗോപാലന്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മി, മക്കള്‍: സുനില്‍, സുരേഷ്, മിനി. മരുമക്കള്‍ : ബാലന്‍ പുത്തൂര്‍, ഷിന്‍ജുല അത്തോളി, സജില എളേറ്റില്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

V.P. Gopalan, a member of the Vattoli Veenapara family, passed away in Eled.