---
title: "മണി കുലുക്കി മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു"
english_title: "Padmanabhan Nair passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/275801/padmanabhan-nair-passes-away"
published_at: "2025-03-10T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf2180c10af_0000_ATTACH__.jpg"
keywords: []
---

# മണി കുലുക്കി മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കോടേരിച്ചാലിലെ പരേതരായ മണി കുലുക്കി മീത്തൽ കുഞ്ഞിരാമകുറുപ്പിന്റെയും അമ്മാളു അമ്മയുടെയും മകൻ പത്മനാഭൻ നായർ അന്തരിച്ചു.

## Article Content

പേരാമ്പ്ര : കോടേരിച്ചാലിലെ പരേതരായ മണി കുലുക്കി മീത്തൽ കുഞ്ഞിരാമകുറുപ്പിന്റെയും അമ്മാളു അമ്മയുടെയും മകൻ പത്മനാഭൻ നായർ അന്തരിച്ചു.

സഹോദരങ്ങൾ : ജാനകി അമ്മ , കാർത്ത്യായനി അമ്മ, വത്സല അമ്മ, പത്മിനി , പരേതയായ ശോഭന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/275801/padmanabhan-nair-passes-away)