---
title: "കൈതക്കൽ കണിയാംങ്കണ്ടി അർജ്ജുൻ അന്തരിച്ചു"
english_title: "Kaithakkal Kaniyamkandi Preman's son Arjun (32) passed away in Dubai"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/275802/kaithakkal-kaniyamkandi-premans-son-arjun-32-passed-away-in-dubai"
published_at: "2025-03-10T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf252f0e953_0000_ATTACH__.jpg"
keywords: []
---

# കൈതക്കൽ കണിയാംങ്കണ്ടി അർജ്ജുൻ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കൈതക്കൽ കണിയാംങ്കണ്ടി പ്രേമൻ്റെ മകൻ അർജ്ജുൻ ദുബായിൽ അന്തരിച്ചു.

## Article Content

പേരാമ്പ്ര: കൈതക്കൽ കണിയാംങ്കണ്ടി പ്രേമൻ്റെ മകൻ അർജ്ജുൻ ദുബായിൽ അന്തരിച്ചു.

ഭാര്യ: ദർശന (ഈസ്റ്റ് ഹിൽ, കോഴിക്കോട്) അമ്മ : ഗീത പ്രേമൻ സഹോദരി: അഞ്ജന സഹോദരി ഭർത്താവ്: ധനരാജ് (കതിരൂർ) ശവസംസ്കാരം പിന്നീട് വീട്ട് വളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/275802/kaithakkal-kaniyamkandi-premans-son-arjun-32-passed-away-in-dubai)