നന്മണ്ട: നന്മണ്ട കോ ഓപ്പറേറ്റീവ് ബാങ്ക് ഡെയ്‌ലി വേജ് ജീവനക്കാരനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതയോത്ത് താമസിക്കും യുനസ് അലി (49) അന്തരിച്ചു. ഭാര്യ: തസ്ലീന, മക്കള്‍: ആഷിര്‍, ആഫിസ്. ഉമ്മ: ഫാത്തിമ, സഹോദരങ്ങള്‍: നൗഷാദ്, ഷറീന, കമറുന്നിസ.

Yunus Ali, who will live in Othayoth, passes away