കൂരാച്ചുണ്ട്; കൂരാച്ചുണ്ട് മനയത്ത് റോസമ്മ ചാക്കോ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചാക്കോ മനയത്ത്. മക്കള്‍ :ലീലാമ്മ ചെമ്പനോട ,ജോസ് പൂവത്തും ചോല, കുഞ്ഞുമോന്‍ ചെമ്പനോട, കുഞ്ഞുമോള്‍ പുല്‍പ്പള്ളി, ജോണ്‍ പൂവത്തും ചോല, ബൈജു ചെമ്പനോട, , ലാലിച്ചന്‍ പൂവത്തും ചോല, പരേതരായ സന്തോഷ് പൂവത്തും ചോല,

മരുമക്കള്‍: ജൈനമ്മ കൂരാച്ചുണ്ട്, മാത്യു കാര്യാവില്‍, ലിസി കടലുണ്ടി, മിനി ചങ്ങനാശ്ശേരി, മിനി മനയത്ത്, പൂവത്തും ചോല, റെജി തോട്ടുങ്കല്‍, അമ്പിളി ഉള്ളാട്ട് കുന്നേല്‍, പരേതനായ പൗലോസ് പുല്‍പ്പള്ളി.
Rosamma Chacko passes away at Koorachundu Manayath