അവിടനല്ലൂര്‍; അവിടനല്ലൂര്‍ വരയാലിന്‍ കീഴില്‍ ബാലന്‍ ചെട്ട്യാര്‍ (86) അന്തരിച്ചു. ഭാര്യ: ലീല, മക്കള്‍: പ്രേമ,പ്രേമന്‍, പ്രസന്ന. മരുമക്കള്‍: മോഹനന്‍ (നന്‍മണ്ട), സുനിത (കാട്ടാം വള്ളി), ഹരിദാസന്‍ (പാലത്ത്). സഹോദരങ്ങള്‍: സോമന്‍, നാരായണന്‍,ദേവി ജാനകി,പരേതരായ ചാത്തു.

Balan Chettyar passed away under the Uvahanallur Varayali.