മൊടക്കല്ലൂര്‍; ഡിവൈഎഫ്‌ഐ മൊടക്കല്ലൂര്‍ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. ആലിന്‍ചുവടു നിന്നും കൊടശ്ശേരി വരെ നടന്ന ജാഗ്രത പരേഡില്‍ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു.

പരിപാടി സിപിഐഎം മൊടക്കല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ. മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സജില്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഖില്‍ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, കെ. മുരളീധരന്‍, ബിന്ദു മഠത്തില്‍, ശകുന്തള തോരായി തുടങ്ങിയവര്‍ സംസാരിച്ചു.
ഡിവൈഎഫ്‌ഐ മൊടക്കല്ലൂര്‍ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. ആലിന്‍ചുവടുനിന്നും കൊടശ്ശേരി വരെ നടന്ന ജാഗ്രത പരേഡില്‍ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. പരിപാടി സിപി ഐഎം മൊടക്കല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ. മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സജില്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഖില്‍ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, കെ. മുരളീധരന്‍, ബിന്ദു മഠത്തില്‍, ശകുന്തള തോരായി തുടങ്ങിയവര്‍ സംസാരിച്ചു.
DYFI Modakallur Regional Committee organized a vigilance parade against drug abuse