അത്തോളി; അത്തോളി കൊടുവയലില്‍ മറിയം (89) അന്തരിച്ചു. ഭര്‍ത്താവ്: മമ്മദ് കോയ ഹാജി, മക്കള്‍; അബ്ദുള്‍ റഷീദ് (പി.എം.കെ സ്റ്റോര്‍ അത്തോളി ), ഷാഹുല്‍ ഹമീദ് (സൗദി),നൗഷാദ് കെ.വി (സൂപ്രണ്ട് ജില്ലാ കൃഷി ഫാം കൂത്താളി), റുഖിയ , പരേതയായ സഫിയ.

മരുമക്കള്‍ : ബീരാന്‍ കുട്ടി, എം. അലി, ആയിഷബി, കെ.സി സുലൈഖ, സാബിറ (അധ്യാപിക ജി.വി എച്ച് എസ് എസ് അത്തോളി),സഹോദരന്‍: മൊയ്തീന്‍ കോയ കെ.പി.
Mariam passed away in Atholi Koduvayal