ഉള്ള്യേരി; ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന കിഴക്കയില്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ ശ്രീമതി, മക്കള്‍: പ്രിയങ്ക, അനുപ്രിയ (അരിക്കുളം സഹകരണ ബാങ്ക്). മരുമക്കള്‍: സഞ്ജീത് കുമാര്‍ (ജോയിന്റ് ഡയറക്ടറേറ്റ്,കോഴിക്കോട് ), രാജേഷ്. (ഡ്രൈവര്‍, ഇലാഹിയ കോളേജ്).

Radhakrishnan Nair passes away in Ullyeri Ollur East