---
title: "ചേമഞ്ചേരി തെക്കേ പൊക്രാടത്ത് ലീലാമ്മ  അന്തരിച്ചു"
english_title: "Damodaran Nair's wife, Leelamma, passes away in South Pokrada"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/277019/damodaran-nairs-wife-leelamma-passes-away-in-south-pokrada"
published_at: "2025-03-17T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7b97bc8f4f_obbbbbbbbbbbbbbb.jpg"
keywords: []
---

# ചേമഞ്ചേരി തെക്കേ പൊക്രാടത്ത് ലീലാമ്മ  അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി**: പരേതനായതെക്കേ പൊക്രാടത്ത് ദാമോദരന്‍ നായരുടെ ഭാര്യ ലീലാമ്മ അന്തരിച്ചു. മക്കള്‍:- ടി.പി. മുരളീധരന്‍ (റിട്ട.അധ്യാപകന്‍ പൊയില്‍ക്കാവ് യു.പി സ്‌കൂള്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), ഗീത, തങ്കമണി, സുധ.

## Article Content

**ചേമഞ്ചേരി**: പരേതനായതെക്കേ പൊക്രാടത്ത് ദാമോദരന്‍ നായരുടെ ഭാര്യ ലീലാമ്മ അന്തരിച്ചു. മക്കള്‍:- ടി.പി. മുരളീധരന്‍ (റിട്ട.അധ്യാപകന്‍ പൊയില്‍ക്കാവ് യു.പി സ്‌കൂള്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), ഗീത, തങ്കമണി, സുധ.

മരുമക്കള്‍ ബാലകൃഷ്ണന്‍ നായര്‍, ബാലകൃഷ്ണന്‍ ആറാഞ്ചേരി (റിട്ട. സി ഐ തമിഴ്‌നാട് പോലീസ്), ചന്ദ്രശേഖരന്‍ കോട്ട് (റിട്ട.അധ്യാപകന്‍ ഷൊര്‍ണ്ണൂര്‍), വിജയ ടി.കെ (റിട്ട. കോ ഓപ് ഇന്‍സ്പക്ടര്‍). സഹോദരങ്ങള്‍, കന്മന ശ്രീധരന്‍ മാസ്റ്റര്‍, കന്മന ഭാസ്‌കരന്‍ , പ്രസന്ന ഇടുമ്മല്‍, ഉഷ മഠത്തില്‍ അരിക്കുളം. സംസ്‌കാരം: തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/277019/damodaran-nairs-wife-leelamma-passes-away-in-south-pokrada)