നടുവണ്ണൂർ: റിട്ട.അധ്യാപിക നടുക്കണ്ടി മാലതി (62) അന്തരിച്ചു. ഭർത്താവ് : ശശിധരൻ നടുക്കണ്ടി ( വിമുക്ത ഭടൻ).

മക്കൾ ശിഖ, ശിൽപ, മരുമക്കൾ : ഭാസ്കരൻ (നടുവത്തൂർ ), അനീഷ് (നരക്കോട്). സഹോദരങ്ങൾ ദേവകി (റിട്ട അധ്യാപിക), ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം ബുധനാഴ്ച.
Malathi of Naduvannur Nadukkandi passed away