നന്മണ്ട: ആശാരി കണ്ടി നാണി (91)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പു. മക്കള്‍ രമണി, വിജയലക്ഷ്മി, മോഹന്‍ദാസ് ( വിമുക്തഭടന്‍), സത്യാനന്ദന്‍ ( വിമുക്തഭടന്‍), ഷാജി ( ദുബായ്), ജഗദീഷ് ലാല്‍.

മരുമക്കള്‍ പരേതനായ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍( വിമുക്തഭടന്‍ ), പുഷ്പലത, മിനി, സുനിത, ഷീജ. സംസ്‌കാരം ഇന്ന് രാത്രി 7.30ന് ഉള്ളിയേരി പൊതുസ്മശാനത്തില്‍.
Nanmanda Asari Kandi Nani passes away