നടുവണ്ണൂര്‍; കൂട്ടാലിടയിലെ ആദ്യകാല വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പൂനത്ത് ചെറുവത്ത് അമ്മത് കോയ (96) അന്തരിച്ചു. ഭാര്യ: അവ്വാഉമ്മ, മക്കള്‍: ഇമ്പിച്ചി പാത്തു, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഖാദര്‍, മുനീര്‍, ഹാജിറ.

മരുമക്കള്‍: ഒ അബ്ദുല്ല, ഷക്കീന, സജ്‌ന, സൗദ, അബ്ദുല്‍ സലീം (അധ്യാപകന്‍ പുനൂര്‍ ഗവ. എച്ച് എസ് എസ്). സഹോദരങ്ങള്‍: അബു, ഇബ്രാഹിം, ആയിഷ , ജമീല, പരേതരായ മൊയ്തി , മൂസ, മറിയം.
Ammat Koya, mother of Poonath Cheruvath, Naduvannur, passes away