---
title: " വാഹനഗതാഗതം: ഏകരൂല്‍ കാക്കൂര്‍ റോഡില്‍ വാഹനഗതാഗതം  ഭാഗികമായിനിരോധിക്കും"
english_title: "Vehicular traffic: Vehicular traffic will be partially banned on Ekrool Kakkur Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/277346/vehicular-traffic-vehicular-traffic-will-be-partially-banned-on-ekrool-kakkur-road"
published_at: "2025-03-18T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d984f0cd8eb_gatagatham.jpg"
keywords: []
---

#  വാഹനഗതാഗതം: ഏകരൂല്‍ കാക്കൂര്‍ റോഡില്‍ വാഹനഗതാഗതം  ഭാഗികമായിനിരോധിക്കും

> **Lead Summary:** **ബാലുശ്ശേരി**; ഏകരൂല്‍ കാക്കൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍, നാളെ (മാര്‍ച്ച് 19) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**ബാലുശ്ശേരി**; ഏകരൂല്‍ കാക്കൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍, നാളെ (മാര്‍ച്ച് 19) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/277346/vehicular-traffic-vehicular-traffic-will-be-partially-banned-on-ekrool-kakkur-road)