നന്മണ്ട: കേരളബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ ആയിരുന്ന കണ്ണന്‍കണ്ടി സദാനന്ദന്‍(85) അന്തരിച്ചു. ഭാര്യ വിലാസിനി കൊട്ടക്കാട്ട്(ബാലുശ്ശേരി). മക്കള്‍: ഷിബിന്‍ അസിസ്റ്റന്റ് സെക്രട്ടറി, ഷിജിന്‍ താലുക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, വിപിന്‍, (കണ്ണങ്കണ്ടി ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ്.

സഹോദരങ്ങള്‍: രാജേന്ദ്രന്‍ മാസ്റ്റര്‍ (റിട്ട. കുട്ടമ്പൂര്‍ എച്ച്എസ്എസ്), സിദ്ധാര്‍ത്ഥന്‍ (കണ്ണന്‍ കണ്ടി സ്റ്റോര്‍സ്), പരേതയായ രാധ കുന്നത്ത് (ബാലുശ്ശേരി). മരുമക്കള്‍: ചാന്ദ്‌നി, വിജിന, ഷിന്റു. സംസ്‌ക്കാരം വൈകീട്ട് 5.30ന് വീട്ട് വളപ്പില്‍.
Nanmanda Kannankandi Sadanandan passes away