അവിടനല്ലൂര്‍ :- മെഡിക്കല്‍ റപ്രസന്റേറ്റീവ് മുക്കുന്നന്‍ കണ്ടിസമിലാഷ് 38 അന്തരിച്ചു. ഭാര്യ പ്രിയ (എകരൂല്‍). മക്കള്‍: ആഗ്‌നേയ്‌ദേവ്, രുദ്ര തീര്‍ത്ഥ. അഛന്‍: പരേതനായ അശോകന്‍ നായര്‍, അമ്മ സൗമിനി, സഹോദരി: സൗമ്യ. സംസ്‌കാരം ് നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Samilash, Mukkunnankandi, passed away in Uva Nallur