ബാലുശ്ശേരി; തത്തമ്പത്ത് പണിക്കര്‍കണ്ടി ശങ്കരന്‍(78) അന്തരിച്ചു. ഭാര്യ; ഇന്ദിരാഭായി, മക്കള്‍; ദീപേഷ് , ദീപ്തി, ദിവ്യ. പിതാവ്; പരേതനായ രാമോട്ടി, മാതവ്; പരേതയായ പെണ്ണൂട്ടി. മരുമക്കള്‍; മീനു ,അനില്‍, ശശി. സംസ്‌കാരം നാളെ 10 മണി്ക്ക് വീട്ടുവളപ്പില്‍.

Balussery Thathampath Panickerkandi Sankaran passes away