നന്മണ്ട : പുതുക്കുടി ഹേമലത (64) അന്തരിച്ചു. ഭര്‍ത്താവ്: പി. വിജയന്‍ (റിട്ട: ഗവണ്‍മെന്റ് പ്രസ്സ് ഷോര്‍ണൂര്‍). മകന്‍ : സായൂജ് (സിവില്‍ പോലീസ് ഓഫീസര്‍ കോഴിക്കോട്). മരുമകള്‍: നീരജശ്രീ, സഹോദരങ്ങള്‍: അരുണ്‍കുമാര്‍ (റിട്ട: കെ.എസ്.എഫ്.ഇ. തൃശ്ശൂര്‍), ഉഷ, സുജ, പരേതനായ അജിത് കുമാര്‍ (മുത്താമ്പി, കൊയിലാണ്ടി). സഞ്ചയനം: തിങ്കളാഴ്ച.

Nanmanda Pudukudi Hemalatha passes away