പുനത്ത്: ഈക്കുന്നുമ്മല്‍ ഹസ്സന്‍ കുട്ടി 77 അന്തരിച്ചു. ഭാര്യ. ഫാത്തിമ, മക്കള്‍ സീനത്ത്, സാജിദ്, സജിന. മരുമക്കള്‍ മുഹമ്മദലി കല്ലായി, ജസ്ല കോക്കലൂര്‍, പരേതനായ റഹീം പള്ളി പൊയില്‍. കബറടക്കം ഇന്ന് വൈകീട്ട് പുനത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Punath Eeknummal Hassankutty passes away