നന്മണ്ട: പരേതനായ പനിചിങ്ങല്‍ ഗോവിന്ദന്‍ കുട്ടി നായരുടെ ഭാര്യ കള്ളങ്ങാടി താഴം പനിച്ചിങ്ങല്‍ നാരായണി പള്ളിക്കര അമ്മ (92) അന്തരിച്ചു. മക്കള്‍; സുധ, വിജയലക്ഷ്മി, ഷൈലജ, അനില്‍ കുമാര്‍ (വൈത്തിരി റിസോര്‍ട്ട്, വയനാട്), പരേതരായ തങ്കമണി, അജിത കുമാരി്.

മരുമക്കള്‍; വേണു കിടാവ് (പാവണ്ടൂര്‍), വേണു ഗോപാലന്‍ (നന്മണ്ട), ഗീത (ബാലുശ്ശേരി), പരേതനായ കുട്ടികൃഷ്ണന്‍ നായര്‍ (കൊളത്തൂര്‍
Nanmanda Kallangadi Thazham Panichingal Pallikkara Narayani Amma passes away