നന്മണ്ട : കള്ളങ്ങാടി താഴത്ത് പരേതനായ ചെറിയാറമ്പത്ത് രാഘവന്‍ നായരുടെ ഭാര്യ പള്ളിക്കര സുശീല 83 അന്തരിച്ചു. മക്കള്‍: സുരജ, വനജ(റിട്ടയേര്‍ഡ് പി എച്ച് എന്‍), ഗീത. മരുമക്കള്‍: ദാമോദരന്‍ നായര്‍(മണ്ണാംപൊയില്‍), രാമചന്ദ്രന്‍നായര്‍ (മീനങ്ങാടി), ഗംഗാധരന്‍ നായര്‍. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

Sushila passes away in Nanmanda Kallangadi Thazhath