നൊച്ചാട്: വെള്ളിയൂരിലെ കച്ചവടക്കാരനായിരുന്ന എടവലത്ത് കണ്ടി കുഞ്ഞമ്മദ് 60 അന്തരിച്ചു. പിതാവ് എടവലത്ത് കണ്ടി ഇബ്രാഹിം കുട്ടി, മാതാവ് ആയിഷ. ഭാര്യ സുഹറ, മക്കള്‍: നൗഫല്‍, ഫാസില്‍ (ദുബൈ).

മരുമക്കള്‍: ഡോ. ഷംല (അത്തോളി), റംഷിത (മുളിയങ്ങല്‍). സഹോദരങ്ങള്‍: ഇ.കെ. അബ്ദുള്ള, ഇ.കെ. അബൂബക്കര്‍, ഇ.കെ. മജീദ് (പോലീസ്, കോഴിക്കോട് സിറ്റി), ലത്തീഫ് ഇ.കെ. (ഇന്ത്യന്‍ കോഫി ഹൗസ് കോഴിക്കോട്), ഷരീഫ.
Kunjammad of Nochadu Edavalatkandi passes away