കാവുന്തറ: പാറപ്പച്ചിലേരി ലക്ഷ്മി അമ്മ 88 അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തന്‍കണ്ടിമിത്തല്‍ ഗോവിന്ദന്‍ നായര്‍. മക്കള്‍: കുഞ്ഞിരാമന്‍നായര്‍ കാരയാട്, സി.കെ ബാലകൃഷ്ണന്‍ (സി.പി.ഐ (എം) കാവില്‍ ബ്രാഞ്ച് സെക്രട്ടറി, കമല സുരേഷ് ബാബു കാവുന്തറ, ശോഭന (അരിങ്ങളം), സി.കെ. ശശി (അദ്ധ്യാപകന്‍).

മരുമക്കള്‍: ഗീത അരിക്കുളം, അനിത പാറപ്പച്ചിലേരി, സുരേഷ് ബാബു ( ക്ലാസിക്ക് ട്രേഡേഴ്‌സ് കാവുന്ത), ശ്രീധരന്‍ കപ്പത്തൂര്, രജില കടിയങ്ങാട്.
Kavunthara Parappachi Leri Lakshmi Amma passes away