നടുവണ്ണൂര്‍; നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനത്തില്‍ പഞ്ചായത്തിലെ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല. ്ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ് ഉപഹാരം നല്‍കി.

Ramunni Master Library selected as the best green library in Naduvannur