---
title: "  പൂനത്ത് കരിമ്പിന്‍തരിക്കല്‍ കെ.ടി ബാവു അന്തരിച്ചു"
english_title: "Poonath Karimpintharikal KT Bau passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/278356/poonath-karimpintharikal-kt-bau-passes-away"
published_at: "2025-03-22T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dede3182cda_poonath_obttttt.jpg"
keywords: []
---

#   പൂനത്ത് കരിമ്പിന്‍തരിക്കല്‍ കെ.ടി ബാവു അന്തരിച്ചു

> **Lead Summary:** **പൂനത്ത്**; പൂനത്ത് പഴയ കാല കോണ്‍സ് പ്രവര്‍ത്തകന്‍ കരിമ്പിന്‍തരിക്കല്‍ കെ.ടി ബാവു അന്തരിച്ചു. ഭാര്യ : അലീമ, മക്കള്‍: ആലി, മൊയ്തു, സൈനബ, ലത്തീഫ്, ഇബ്രാഹിം, മജീദ്, യൂസഫ്.

## Article Content

**പൂനത്ത്**; പൂനത്ത് പഴയ കാല കോണ്‍സ് പ്രവര്‍ത്തകന്‍ കരിമ്പിന്‍തരിക്കല്‍ കെ.ടി ബാവു അന്തരിച്ചു. ഭാര്യ : അലീമ, മക്കള്‍: ആലി, മൊയ്തു, സൈനബ, ലത്തീഫ്, ഇബ്രാഹിം, മജീദ്, യൂസഫ്.

 മരുമക്കള്‍ : പി.എം കുഞ്ഞിമൊയതി (കൈതക്കല്‍), പാത്തുമ്മ കുട്ടി, നഫീസ, മറിയം, സുബൈദ, നസീറ, അസ്മ. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് പൂനത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/278356/poonath-karimpintharikal-kt-bau-passes-away)