---
title: "താമരശ്ശേരി ഓടക്കുന്ന് അക്കരതൊടുകയില്‍ താമസിക്കും കണ്ടംപാറക്കല്‍ ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "Kandamparakkal Bhaskaran, who lived in Odakunnu, Akkarathotukayil, Thamarassery, passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/278530/kandamparakkal-bhaskaran-who-lived-in-odakunnu-akkarathotukayil-thamarassery-passed-away"
published_at: "2025-03-23T18:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e00d7112e35_sunday_obt.jpg"
keywords: []
---

# താമരശ്ശേരി ഓടക്കുന്ന് അക്കരതൊടുകയില്‍ താമസിക്കും കണ്ടംപാറക്കല്‍ ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** താമരശ്ശേരി: ബി.എസ്.എന്‍.എല്‍.റിട്ട: ജീവനക്കാരന്‍ ആയിരുന്ന ഓടക്കുന്ന് അക്കരതൊടുകയില്‍ താമസിക്കും കണ്ടംപാറക്കല്‍ ഭാസ്‌കരന്‍ അന്തരിച്ചു. ഭാര്യ ജാനകി (റിട്ട..നഴ്‌സറി അധ്യാപിക.). മക്കള്‍ ഡോ. വിപിന്‍ ഭാസ്‌കര്‍(ഹോമിയോ, വയനാട്), ഡോ: ബബിത,(മലപ്പുറം),ബിനീഷ് കെ.പി. മരുമക്കള്‍: മഞ്ചുള (പ്രിന്‍സിപ്പള്‍ താമരശേരി ഹയര്‍ സെക്കണ്ടറിഹൈ സ്‌ക്കൂള്‍), വിദ്യ.

## Article Content

താമരശ്ശേരി: ബി.എസ്.എന്‍.എല്‍.റിട്ട: ജീവനക്കാരന്‍ ആയിരുന്ന ഓടക്കുന്ന് അക്കരതൊടുകയില്‍ താമസിക്കും കണ്ടംപാറക്കല്‍ ഭാസ്‌കരന്‍ അന്തരിച്ചു. ഭാര്യ ജാനകി (റിട്ട..നഴ്‌സറി അധ്യാപിക.). മക്കള്‍ ഡോ. വിപിന്‍ ഭാസ്‌കര്‍(ഹോമിയോ, വയനാട്), ഡോ: ബബിത,(മലപ്പുറം),ബിനീഷ് കെ.പി. മരുമക്കള്‍: മഞ്ചുള (പ്രിന്‍സിപ്പള്‍ താമരശേരി ഹയര്‍ സെക്കണ്ടറിഹൈ സ്‌ക്കൂള്‍), വിദ്യ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/278530/kandamparakkal-bhaskaran-who-lived-in-odakunnu-akkarathotukayil-thamarassery-passed-away)