കൂട്ടാലിട ; കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ കേബിള്‍ വര്‍ക്ക് ഉള്ളതിനാല്‍ തിരുവോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ (ഇടത്തില്‍ അമ്പലം തിരുവോട് പാലോളി റോഡ്) എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

Power outage in Kootaladida Kootaladida KSEB section tomorrow