നടുവണ്ണൂര്‍ : കാവുന്തറ ചെമ്മലപ്പുറം ചാത്തൊത്തു കുഴിയില്‍ ഇമ്പിച്ചിമൊയ്തിയുടെ ഭാര്യ ഫാത്തിമ(57) അന്തരിച്ചു. മക്കള്‍ :റസാക്ക്, റഹീം,റസീന. മരുമക്കള്‍: സിറാജ് (ഉള്ളിയേരി), സുബിന (കാവുന്തറ), സബിന (മേപ്പയ്യൂര്‍).

Fathima passed away in a ditch in Kavunthara, Chemmalappuram, Naduvannur.