ചാലിക്കര; ചാലിക്കരയിലെ പരേതനായ കൂടക്കണ്ടി ഗോപാലന്‍ നായരുടെ മകന്‍ സദാനന്ദന്‍ (65) എക്‌സ് ആര്‍മി അന്തരിച്ചു. അമ്മ; പരേതയായ കല്യാണി അമ്മ. ഭാര്യ; റീജ (നന്മണ്ട), മക്കള്‍ സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റിഓഫീസ് തിരുവനന്തപുരം),സൂഷ്മ (പൊയില്‍ക്കാവ്).

മരുമക്കള്‍ സ്‌നുപ, അനീഷ് ലാലു (പൊയില്‍ക്കാവ് ഹൈസ്‌കൂള്‍), സഹോദരി സരള പാറക്കമമ്പത്ത് (തിരുവോട്). സംസ്‌ക്കാരം വൈകിട്ട് 3 മണി വീട്ടുവളപ്പില്‍.
Koodakandi Sadanandan Nair passes away