അത്തോളി: അത്തോളി കോട്ടക്കല്‍ ആര്യവൈദ്യശാല ഏജന്‍സി ഉടമ കൂളികണ്ടി രവീന്ദ്രന്‍ വൈദ്യര്‍ (84) അന്തരിച്ചു. ഭാര്യ കൊടുവമ്പത്ത് വസന്ത അത്തോളി. മക്കള്‍: സിജിഷ മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഷൈസിന്ത് .

Atholi Koolikandi Raveendran Vaidya passes away