നടുവണ്ണൂര്‍: തിരുവോട് ഫാത്തിമ ഉമ്മ (98) വയസ്സ് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മീത്തലെ വളവില്‍ (മലയില്‍) സൂപ്പി ഹാജി. മക്കള്‍: അമ്മത്, അസ്സയിനാര്‍, മൂസ്സക്കുട്ടി, പരേതയായ നഫീസ, കദീജ, അവ്വോമ.

മരുമക്കള്‍: പരേതനായ സി.കെ. പര്യയ്കുട്ടി (വാകയാട്), പരേതനായ പുതിയേടത്ത് മീത്തല്‍ അസ്സയിനാര്‍ (ഇരിങ്ങത്ത്), അമ്മത് കോയ മാരിയങ്ങാട്ട് കൂമുള്ളി, നഫീസ മാടാപ്പൊയില്‍ ഇരിങ്ങത്ത്, സഫിയ കൊരിങ്ങിലേരി പൂനത്ത്, റസിയ കാപ്പുങ്കര വാകയാട്.
Naduvannur Thiruvode Fatima Umma passes away