---
title: "ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു"
english_title: "Son hacks father to death in Balussery Panayi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/278781/son-hacks-father-to-death-in-balussery-panayi"
published_at: "2025-03-24T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e18a343c6ee_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചു.

ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകൻ സുധീഷ് ഒളിവിലാണ് ‘ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി.

10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊര് മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/278781/son-hacks-father-to-death-in-balussery-panayi)