അത്തോളി; സിപിഐഎം അത്തോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ബാലുശ്ശേരി ഏരിയാ കമ്മറ്റി, അത്തോളി ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തെക്കേടത്ത് മാധവന്‍ നമ്പ്യാര്‍ 88 അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി അമ്മ (കാരപ്പാടിക്കണ്ടി - വാകയാട്).

മക്കള്‍: രമേശന്‍ തെക്കേടത്ത്, സുമേഷ് തെക്കേടത്ത്, മരുമക്കള്‍ പ്രജിത, ദീപ. സഹോദരങ്ങള്‍: വളപ്പില്‍ കാര്‍ത്ത്യായനി അമ്മ, പരേതരായ തെക്കേടത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍, മാതു അമ്മ, അപ്പുണ്ണി നമ്പ്യാര്‍, കല്യാണി അമ്മ, ശ്രീദേവി അമ്മ, കൃഷ്ണന്‍ നമ്പ്യാര്‍.
Madhavan Nambiar passes away in Thekkedath