ബാലുശ്ശേരി ; വാഴയില്‍ അമ്മാളു അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍ രാധ (നടുവിലയില്‍), പങ്കജ (ഉള്ളിയേരി), സി. വിജയന്‍ [സിഐടിയു അവിടനല്ലൂര്‍ മേഖലാ സെക്രട്ടറി]. മരുമക്കള്‍ ഉണ്ണികൃഷ്ണന്‍ (ഉള്ളിയേരി),റീന വാഴയില്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍ നടുവിലയില്‍.

Ammalu Amma passed away in Balussery Vazha