കൂട്ടാലിട : അവിടനല്ലൂര്‍ വാഴയില്‍ അമ്മാളുഅമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍ രാധ (നടുവിലയില്‍), പങ്കജ (ഉള്ളിയേരി), സി. വിജയന്‍ സിഐടിയു അവിടനല്ലൂര്‍ മേഖലാ സെക്രട്ടറി.

മരുമക്കള്‍ ഉണ്ണികൃഷ്ണന്‍ (ഉള്ളിയേരി), റീന വാഴയില്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍ നടുവിലയില്‍.
Ammalu Amma passed away in Kottalam, Uva Nallur.