കൂട്ടാലിട; കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ വകയാട് ലക്ഷംവീട് മുതുവനതാഴ റോഡില്‍, മുതുവനതാഴ ട്രാന്‍സ്‌ഫോര്‍മറിന്റെയും വാകയാട് ലക്ഷംവീട് ട്രാന്‍സ്‌ഫോര്‍മറിന്റെയും പരിധിയില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 4മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

There will be a power outage tomorrow.