കൂട്ടാലിട; കൂട്ടാലിട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അടുത്തിടെയായി നടന്ന സംഭവങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡണ്ട് രമാദേവിരമണിക അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍, ശ്രീജിത്ത്, ശശിധരന്‍, പ്രീതിലാല്‍, സജിന തുടങ്ങിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. യുണിറ്റ് ട്രഷറര്‍ ബഷീര്‍ നന്ദി രേഖപ്പെടുത്തി.

The Kottala Traders and Industrialists Coordination Committee has expressed strong protest.