നടുവണ്ണൂര്‍: മന്ദങ്കാവ് ചെട്ട്യാങ്കണ്ടി മീത്തല്‍ സൗമിനി (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുറുമയില്‍ നാരായണന്‍. മക്കള്‍: സജീവന്‍, സംജിത്ത് (ഹൈടെക് വാട്ടര്‍ പ്രൂഫ്). മരുമക്കള്‍ : പ്രസീത (നെല്യാടി), അനുഷ (കൊടുവള്ളി). സഹോദരങ്ങള്‍ : സരോജിനി (മന്ദങ്കാവ്), മാലതി (കാഞ്ഞിക്കാവ്), ലക്ഷ്മി (കായണ്ണ),വസന്ത(മന്ദങ്കാവ്), സതി (മന്ദങ്കാവ്). സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍.

Naduvannur Mandankavu Chettiangandi Meethal Soumini passes away