അത്തോളി: റിട്ട.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കൂമുള്ളി കല്പനയില്‍ കെ. കരുണാകരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ ടി. ലീലാവതി. മക്കള്‍: പ്രജിത്ത് (മലബാര്‍ മെഡിക്കല്‍ കോളേജ്), അനൂപ (ലൈബ്രേറിയന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി).
മരുമക്കള്‍: ജയവര്‍മ (ഹെഡ്മാസ്റ്റര്‍, ഗവ:യു.പി സ്‌കൂള്‍ മോഴത്തടം), ഐശ്വര്യമുല്ലേരി. സഹോദരങ്ങള്‍: സരസ്വതി, പരേതരായ രാഘവന്‍ നായര്‍, സോമശേഖരന്‍ നായര്‍. സംസ്‌കാരം വ്യാഴാഴ്ച്ച 2 മണിക്ക് കൂമുള്ളിയിലെ കല്പന വീട്ടുവളപ്പില്‍.

Karunakaran Nair passed away on the orders of Atholi Koomuli.