നന്മണ്ട: സജിവ കോണ്ഗ്രസ്സ് പ്രവര്‍ത്തകനും നന്മണ്ട മണ്ഡലം കോണ്ഗ്രസ്സ് മുന്‍ സെക്രട്ടറിയുമായിരുന്ന കേളോത്ത് ദേവദാസ്(61) അന്തരിച്ചു. അച്ചന്‍ പരേതരായ കേളോത്ത് മാധവന്‍കിടാവ്, അമ്മ കല്യാണി അമ്മ.
സഹോദരങ്ങള്‍ രാഘവന്‍ നമ്പ്യാര്‍ (വടകര), ഹരിദാസന്‍, സുമതി, പരേതരായ വാസു നമ്പ്യാര്‍, പ്രകാശന്‍ നമ്പ്യാന്‍, .ശ്രീമതിഅമ്മ, ശാന്തഅമ്മ. സംസ്‌കാരം വീട്ടു വളപ്പില്‍.

Nanmanda Keloth Devdas passes away