നടുവണ്ണൂര്‍ ; കരുമ്പാപ്പൊയില്‍ വാഴോളി താഴെ കുനിയില്‍ താമസിക്കും പുനത്തില്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ;വിലാസിനി, മക്കള്‍; വിപിന്‍ ലാല്‍, സില്‍സി ഭായ്, മരുമക്കള്‍; കൃഷ്ണപ്രിയ (ആനവാതില്‍), സനല്‍ (കൊടുവള്ളി). സഹോദരങ്ങള്‍ ;നാരായണി, പരേതരായ അച്ചുതന്‍, ദേവി.

Punathil Raghavan, who lived in Karumbapoyil, Naduvannur, and lived in Kuniyil, Vazholi, passed away.